ചെറുവത്തൂർ: കോരമ്പത്ത് ബാലകൃഷ്ണൻ പലോത്ത് (75) നിര്യാതനായി. ഭാര്യ : നളിനി. മക്കൾ: പത്മനാഭൻ, അനിൽകുമാർ, ഗീത കുമാരി, വത്സല കുമാരി. മരുമക്കൾ: വിനീത ബംങ്കളം, സുരേശൻ മുഴക്കോം, കുഞ്ഞിക്കണ്ണൻ കൊടക്കാട്, നിഷ പള്ളിക്കര. സഹോദരങ്ങൾ: ഭാസ്കരൻ, സഞ്ജയൻ, ചന്ദ്രൻ, ലളിത.