നായാട്ടുപാറ: വി.സി. ദേവി അമ്മയുടെയും മട്ടന്നൂരിലെ പരേതനായ കൊക്കൂറ കണ്ണോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും മകൾ കുന്നോത്ത് താനിപ്പറമ്പത്ത് വീട്ടിൽ വി.സി. ഗിരിജ (50) നിര്യാതയായി. ഭർത്താവ്: കെ.വി. രാമചന്ദ്രൻ. മക്കൾ: വി.സി. ഷിമിജ, വി.സി. ഷിജിന, വി.സി. ഷിജിൽ (ആർമി). മരുമക്കൾ: കെ. പ്രമോദ് (വടുവൻ കുളം), വി. ഷൈജു (തെരൂർ). സഹോദരി: വി.സി. വനജ (വേശാല ). സംസ്കാരം ഇന്ന് 2ന് നാല് പെരിയ പഞ്ചായത്ത് ശ്മശാനത്തിൽ.