നീലേശ്വരം: പെരിയങ്ങാനം ചാമുണ്ഡിക്കാവ് പരിസരത്തെ എം.ബി. മനോജ് (40) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ. കിളിയളത്തെ പരേതരായ ബാലകൃഷ്ണൻ നമ്പ്യാരുടെയും ഇന്ദിരാമ്മയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: മന്യ മനോജ് (തിരുവനന്തപുരം സായി സ്പോർട്സ് സ്കൂൾ), കാർത്തിക (തലശ്ശേരി സ്പോർട്സ് സ്കൂൾ), സഹോദരങ്ങൾ: സോമൻ, തുളസി, പത്മാക്ഷി, ഗീത, പരേതയായ സരള.