കൂത്തുപറമ്പ്: പാട്യത്തിനടുത്ത കൂറ്റേരിപൊയിലിലെ പരേതനായ കാഞാൻ അനന്തന്റെ ഭാര്യ എം.ഇ. കൗസല്യ (79) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (ഗവ: ഹോസ്പിറ്റൽ കൂത്തുപറമ്പ്), പ്രസന്ന, പുഷ്പവല്ലി, രജിന, സനിത, ബിന്ദു, പരേതനായ പ്രഭാകരൻ. മരുമക്കൾ: നാണു, പുരുഷു മടത്തിൽ, ശശി, വൽസൻ, സജീവൻ, ബീന പ്രഭാകരൻ, ലത ശ്രീനിവാസൻ.