നീലേശ്വരം: മോനാച്ചയിലെ മോനാച്ച വീട്ടിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കുഞ്ഞമ്മാറമ്മ (79) നിര്യാതയായി. മക്കൾ: ശാരദ (എളമ്പച്ചി), അംബിക (മധുരം കൈ), പരേതനായ രവി. മരുമക്കൾ: നളിനി (മോനാച്ച) , ഡോ. ഗംഗാധരൻ (എളമ്പച്ചി), രാജീവൻ (കാര്യം കോട്). സഹോദരങ്ങൾ: തമ്പായി (മധുരംകൈ), പരേതരായ കോമൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, നാരായണൻ, കുഞ്ഞിപ്പെണ്ണ്.