കണ്ണൂർ: എസ്.എൻ.അലൂമിനി കണ്ണൂർ സ്കൂൾ വിദ്യാർത്ഥികൾക്കായി 24ന് കണ്ണൂർ സെന്റ് മൈക്കിൾ്സ് സ്കൂളിൽ വച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446491939, 9388757599 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു.