ഇരിട്ടി : ആൾ ഇന്ത്യ റേഡിയോയും ബിസിനസ് ഇൻക്യുബേഷൻ സെന്റർ കണ്ണുരും ചേർന്ന് കർഷകർക്ക് ബോധവത്കരണ ക്ലാസ് ഇന്ന് ഉച്ചക്ക് 1.30 ന് ഇരിട്ടി എസ് എൻ ഡി പി ഹാളിൽ നടക്കും. അന്താരാഷ്ടനിലവാരമുള്ള കൃഷി രിതികളിൽ കർഷകർക്ക് അറിവ് പകരുന്നത്തിന് വേണ്ടിയാണ് ക്ലാസ് മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9747 755436.