തായന്നൂർ: നീലേശ്വരം പള്ളിയത്ത് ഉച്ചിരംവീട് തറവാട് കാരണവർ തായന്നൂരിലെ പള്ളിയത്ത് നാരായണൻ നായർ (91) നിര്യാതനായി. ആദ്യകാല കർഷകനും എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു.ഭാര്യ: മഡിയൻ വീട്ടിൽ കാർത്യായനി അമ്മ. മക്കൾ: ജയപാലൻ (ഗൾഫ്), ഹരിപ്രസാദ് (പി.ഡബ്ളിയു.ഡി.ഓഫീസ്, കാഞ്ഞങ്ങാട്), സരസ്വതി. മരുമക്കൾ: രജനി (നീലേശ്വരം), സിജിമോൾ (കോളിച്ചാൽ ), പരേതനായ കരിങ്ങാട്ട് രാമകൃഷ്ണൻ.സഹോദരി: ലക്ഷ്മിയമ്മ (തായന്നൂർ).