പാനൂർ: തെക്കേ പാനൂരിലെ'ബെയിസിൽപീടിക താഴെക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. മക്കൾ: രമേശൻ, ശ്രീജ, അജിത (അംഗൻവാടി ഹെൽപ്പർ, പാനൂർ), ബിന്ദു (അംഗൻവാടി വർക്കർ, മീത്തലെ ചമ്പാട്), അജേഷ്, വിജിന, വിജേഷ്. മരുമക്കൾ: മനീഷ് (ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി), സരള, ചന്ദ്രൻ, ജിഷ്ന. സഹോദരങ്ങൾ: കല്യാണി, ദേവൂട്ടി, ചീരൂട്ടി, നാണി, ജാനു, ശാരദ.