മയ്യിൽ: കടൂറിലെ വി.കെ ഹംസ മൗലവി (76) നിര്യാതനായി. തായംപൊയിൽ എൽ.പി സ്കൂൾ മുൻ അറബിക് അദ്ധ്യാപകനായിരുന്നു. വിവിധ സ്ഥലങ്ങളിൽ മദ്രസ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏറെക്കാലം കടൂർ മഹല്ല് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: അസ്മ, അശ്രഫ്, നാസർ മാസ്റ്റർ (തായം പൊയിൽ സ്ക്കൂൾ), റൈഹാനത്ത്, റസിയ, അബ്ദൽ റഷീദ്. മരുമക്കൾ: അബ്ദുള്ള, അയിശ, സാബിറ, കുഞ്ഞിമുഹമ്മദ്, ബഷീർ, റംല. സഹോദരങ്ങൾ: കരീം, മുഹമ്മദ്, അസീസ്.