കക്കാട്: കനാൽ റോഡിൽ മിൻഹാറിൽ എം. അഹമ്മദ് (63) നിര്യാതനായി. ഭാര്യ : എം.പി. റസിയ. മക്കൾ: റസ്വാദ്, റംഷാദ്, മുഹമ്മദ് റയിസ്, റിയാബ് (മൂവരും ദുബായ്). സഹോദരങ്ങൾ: ഹംസ, ഹാഷിം, ഖയറുന്നീസ.