ചെറുവത്തൂർ: കാടങ്കോടെ തൗവ്വൻ കണ്ടം കൊയാമ്പുറത്തെ കെ.വി. മാണിക്കം (90) നിര്യാതയായി. മക്കൾ: നാരായണൻ (ഞാണങ്കൈ), ശ്രീദേവി, നാരായണി, സാവിത്രി, രാജൻ. മരുമക്കൾ: സാവിത്രി, മാധവൻ (കാടങ്കോട്), ബാലൻ (കാട്ടുതല), ശോഭന (പിലിക്കോട്).