പള്ളിക്കുന്ന്: ഇന്ദിരാ മാതാജി റോഡിൽ അനശ്വരയിൽ പരേതനായ മന്ദമ്പേത്ത് രാഘവന്റെ ഭാര്യ പൂവേൻ തൈച്ചി സുനന്ദ (89) നിര്യാതയായി. മക്കൾ: ഹരീഷ്കുമാർ, അജിത്കുമാർ (ഇരുവരും ദുബായ്), രാജശ്രീ. മരുമക്കൾ: ഹെൽന, ശബ്ന, സുരേഷ് ബാബു. സഹോദരങ്ങൾ: രാധ, ഡോ. രാജൻ, പരേതരായ ശാന്ത, അച്യുതൻ, രാമകൃഷ്ണൻ, സതി. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.