പയ്യന്നൂർ: അന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ കെ.സി. കുഞ്ഞപ്പ പൊതുവാളുടെ ഭാര്യ ആനിടിൽ പടിഞ്ഞാറ്റയിൽ ചന്ദ്രമതി അമ്മ (70) നിര്യാതയായി. മക്കൾ: എ.പി. രാജീവൻ. സോമസുന്ദർ, സുജാത. മരുമക്കൾ: ടി.പി. സുമ (പിലിക്കോട്), പി. ബിന്ദു (നീലേശ്വരം). സഹോദരങ്ങൾ: എ.പി. ദേവി അമ്മ, സാവിത്രി അമ്മ, ശാന്ത. സംസ്കാരം ഇന്ന് രാവിലെ 8ന് മൂരിക്കൊവ്വൽശാന്തി സ്ഥലത്ത്.