കാഞ്ഞങ്ങാട്: അജാനൂർ ഇട്ടമ്മലിലെ മാട്ടുമ്മൽ അബ്ദുൾറഹ്മാൻഹാജി (77) നിര്യാതനായി. ആദ്യകാല പ്രവാസിയാണ്.കുവൈത്തിലും ഷാർജയിലും വ്യാപാരം നടത്തിയിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ആരിസ്, സിറാജ് (ഇരുവരും ദുബൈ), ഷബാബ് (വ്യാപാരി ഇടമ്മൽ), സുമയ്യ, ഫാത്തിമ. മരുമക്കൾ: സത്താർ (അബുദാബി), ഷാനിദ് (വ്യാപാരി നീലേശ്വരം), ഷഫീല (തൈക്കടപ്പുറം), മുനീറ (ബേക്കൽ), ഷഹാന (ബാവ നഗർ). സഹോദരങ്ങൾ: മാട്ടുമ്മൽ മുഹമ്മദ്ഹാജി (വ്യാപാരി കോട്ടച്ചേരി), മാട്ടുമ്മൽ ഹസ്സൻ, ആയിഷ (അതിഞ്ഞാൽ), ദൈനബി (കൊട്ടിലങ്ങാട്), കുഞ്ഞാസ്യ (അതിഞ്ഞാൽ), പരേതനായ മാട്ടുമ്മൽ മൊയ്തീൻകുഞ്ഞി.