ചെറുവത്തൂർ: റിട്ട. പ്രധാനാദ്ധ്യാപകൻ മയിച്ചയിലെ എ.വി. കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ദീർഘകാലം കാടങ്കോട് സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: അരുൺ കുമാർ ( സോഫ്റ്റ് വെയർ എഞ്ചിനിയർ, ബെംഗളൂരു), അനിൽകുമാർ അദ്ധ്യാപകൻ (ചെമ്മനാട് ജമാ അത്ത് ഹൈസ്കൂൾ), അനിത. മരുമക്കൾ: ബിഷ (ചാർട്ടേഡ് അക്കൗണ്ടന്റ്, ബെംഗളൂരു), ജീന (മാനേജർ, ജില്ലാ ബാങ്ക് മേൽ പറമ്പ്), ശ്യാംലാൽ (മാനേജർ, കണ്ണൂർ ജില്ലാ ബാങ്ക് പുതിയ തെരു). സഹോദരങ്ങൾ: ഡോ.എ.വി. ദാമോദരൻ (സഹ. ആശുപത്രി പയ്യന്നൂർ). പരേതരായ എ.വി. കുഞ്ഞിരാമൻ, എ.വി. മാണിക്കം, എ.വി. മാധവി. സംസ്കാരം ഇന്ന് രാവിലെ 9ന്.