nanu
മുല്ലോളി നാണു

തലശേരി: വയലളം പി.പി. അനന്തൻ റോഡിൽ മുല്ലോളി നാണു (81) നിര്യാതനായി. തലശ്ശേരി വീനസ് കോർണറിലെ ഹീറോ സ്റ്റോർ ഉടമയാണ്. ഭാര്യ: സതി. മക്കൾ: ബിന്ദു, ഷബിന. മരുമക്കൾ: സി. മനോജ് കുമാർ (ജനറൽ മാനേജർ, കെ.വി.ആർ മോട്ടോർ കാർസ് ) പ്രകാശൻ (ടാക്‌സ് കൺസൾട്ടന്റ്, തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ദേവു, മാധവി, ദാമു, മാധവൻ, ജാനു.