vanaja
വനജാക്ഷി അമ്മ

അഴീക്കോട്: പൂതപ്പാറയിൽ മൈലപ്രത്ത് വനജാക്ഷി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. രാഘവൻ നമ്പ്യാർ. മക്കൾ: മധുസൂദനൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), ലാലി, ജയമണി. മരുമക്കൾ: ജയലക്ഷ്മി, രാധാകൃഷ്ണൻ, വേണുഗോപാലൻ. സഹോദരങ്ങൾ: സുശീല, പരേതരായ അമ്മുഅമ്മ, കേശവൻ നായർ, സരോജിനി അമ്മ, മാധവൻ നായർ, കമല അമ്മ, വിജയൻ നായർ, രവീന്ദ്രൻ നായർ. സംസ്‌കാരം ഇന്നു രാവിലെ 11ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ