കണ്ണൂർ : അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്‌ഷോപ് സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എക്‌സിബിഷൻ ഉദ് ഘാടനവും പുരാവസ്തു പ്രദർശന ഉദ് ഘാടനവും മേയർ സുമ ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ വി രത്നദാസ് അദ്ധ്യക്ഷത വഹിച്ചു.. സെമിനാർ ഉദ് ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ..വി സുമേഷും സംഘാടന സമിതി ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ അഡ്വ. ലിഷ ദീപക്കും നിർവഹിച്ചു . കിസിംഗൻ , പ്രമോദ് കാളിയത്ത്, പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു..
സംസ്ഥാന ട്രഷർ കെ. എ. ജോസഫ് സ്വാഗതവും ജില്ലാ സെക്രട്ടറി പി. പ്രസീൽ കുമാർ നന്ദിയും പറഞ്ഞു..