കാസർകോട്: പെരുമ്പള പട്ടയിൽ കുഞ്ഞിരാമന്റെ ഭാര്യ ടി. നാരായണി (66) നിര്യാതയായി. മക്കൾ: ടി. നാരായണൻ, ടി. വിനോദ് കുമാർ (സി.പി.എം പെരുമ്പള ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ശ്രീജ, ജയന്തി. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ (അടുക്കത്ത്ബയൽ), കമലാക്ഷി (പയ്യന്നൂർ), പരേതയായ കാർത്ത്യായനി.