radhamma

ചെന്നൈ: പരേതനായ കണ്ണൂർ ചിറക്കൽ ചെങ്കളത്ത് പ്രഭാകര മേനോന്റെ ഭാര്യ പറമ്പോട്ട് രാധമ്മ (97) ചെന്നൈയിൽ നിര്യാതയായി. മക്കൾ: പ്രഭാ കേശവൻ (ചെന്നൈ), നിർമല രാധാകൃഷ്ണൻ (ദുബായ്), ശാന്ത പദ്മനാഭൻ (അരോളി, കണ്ണൂർ), പി.എസ്. മേനോൻ (കോഴിക്കോട്). മരുമക്കൾ: എം.സി പദ്മനാഭൻ നമ്പ്യാർ (അരോളി), പ്രസന്ന എസ്. മേനോൻ (കോഴിക്കോട്), പരേതരായ നെല്ലേരി കേശവൻ നായർ, പുതിയടത്തിൽ രാധാകൃഷ്ണൻ നായർ.