തൃക്കരിപ്പൂർ: പരേതനായ കാറമേലിലെ വി.ടി.വി. ഭാസ്കര പൊതുവാളിന്റെയും തങ്കയത്തെ അക്യത്ത് കാമ്പ്രത്ത് ദേവകിയുടെയും മകൻ തങ്കയത്തെ എ.കെ. പ്രദീപൻ (45) നിര്യാതനായി. ഭാര്യ: ലതിക. മകൾ: ആര്യ (പ്ലസ് വൺ വിദ്യാർത്ഥി).