പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് റോഡിലെ വ്യാപാരി കക്കോ പ്രത്ത് നാരായണൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധീഷ് (ദുബായ്), സുഷമ. മരുമക്കൾ: നിഷ, സജിത്ത്. സഹോദരങ്ങൾ: ശ്രീധരൻ, പ്രഭാകരൻ, മനോഹരൻ ,മോഹനൻ, നാണി, ലീല.