പാനൂർ: പത്തായക്കുന്ന് കൊങ്കച്ചിയിലെ ഇന്ത്രംപറ്റ വീട്ടീൽ നാണുവിന്റെയും ശ്രീദേവിയുടെയും മകൻ രമേഷ് ബാബു (53) നിര്യാതനായി. ഭാര്യ: ഷഹന. മകൻ: അഭിരുപ്. സഹോദരങ്ങൾ: ദീപ, രാജേഷ്, ശ്രീജിത്ത്, ശ്രീജ.