കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് വെയർഹൗസിൽ ചുമട്ടുതൊഴിലാളിയായിരുന്ന കൊവ്വൽ സ്റ്റോറിലെ കെ. രാജീവൻ (50) നിര്യാതനായി. പരേതരായ കുറുവാടൻ നാരായണൻ നായരുടെയും കരിച്ചേരി തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: ദീപ. മക്കൾ: ദേവിക, ജിത്തു (ഇരുവരുംവിദ്യാർത്ഥികൾ). സഹോദരങ്ങൾ: മോഹനൻ, ഭാസ്കരൻ, ശശി, ശാരദ, പരേതനായ കമലാക്ഷൻ.