പയ്യാവൂർ: കുടിയേറ്റ കർഷകൻ പൂപ്പപ്പറമ്പിലെ കൊച്ചുകരോട്ട് ചാക്കോ (കുഞ്ഞൂഞ്ഞ് - 82) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വെമ്പുവ ഹോളിക്രോസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ എണ്ണപ്പാറ ചിറ്റേട്ടുതടത്തിൽ കുടുംബാംഗം മക്കൾ. സെലിൻ, സാനി, റാണി, ജയ്മോൻ. മരുമക്കൾ: ജെയിംസ് വാളിയാങ്കൽ, ജസീന്ത കാക്കാംപറമ്പിൽ, ജയിംസ് കണിയാംപറമ്പിൽ, ജാൻസി ചെമ്പനാനിക്കൽ.