പയ്യാവൂർ: ഏറ്റുപാറയിലെ ഓലിക്കൽ ശങ്കരൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സജി, ബിജു (ഇരുവരും ദുബായ്). മരുമക്കൾ: ശ്രീജ, ജൂഡി. സംസ്കാരം 26ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് പൈസക്കരി പൊതുശ്മശാനത്തിൽ.