നീലേശ്വരം : പേരോൽ വാണിയംവയലിലെ എറുവാട്ട് വലിയ വീട്ടിൽ പത്മിനി അമ്മ (64) നിര്യാതയായി. മകൻ: ഇ. അനിൽ കുമാർ (കാസിനെ ടെയ്ലേഴ്‌സ്, രാജാ റോഡ്, നീലേശ്വരം). സഹോദരങ്ങൾ: തമ്പായി, കാർത്യായനി.