പയ്യാവൂർ: പൈസക്കരി കുന്നത്തൂരിലെ വാഴയ്ക്കാമലയിൽ മാത്യു (കുട്ടിച്ചേട്ടൻ- 72 ) നിര്യാതനായി. ഭാര്യ: തൊടുപുഴ മേടക്കൽ കുടുംബാംഗം ചിന്നന്മ. മക്കൾ: ജോഷി, ജയിൽ ജസ്റ്റിൻ, ജിൻസി, ജോസി. മരുമക്കൾ: ജെ.സി ചക്കാലക്കൽ (മണിപ്പാറ), മിനി ചേന്നാട്ട് (കടപ്ലാമറ്റം), റിൻസി വാണിയമ്മാക്കൽ (ജോസ് മൗണ്ട്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.