മാഹി: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം മൈതാനി പറമ്പത്ത് താമസിക്കുന്ന പെരിങ്ങാടിയിലെ മീത്തൽ അനഞ്ഞം കണ്ടി ഉമ്മർ (80) നിര്യാതനായി. പരേതരായ അബൂബക്കർ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.പി നഫീസ (മൈതാനി പറമ്പത്ത്, അഴിയൂർ). മക്കളില്ല. സഹോദരി: എ.കെ ആയിഷ (പൂക്കോം).