പാനൂർ: പൂക്കോം തയ്യുള്ളതിൽ അനന്തൻ (75) നിര്യാതനായി. ഭാര്യ : ജാനു. മക്കൾ: സുരേന്ദ്രൻ (ബംഗളൂരു), അഖില (പൂക്കോം), സുനില (ബംഗളൂരു), സുജില (പെരിങ്ങത്തൂർ ടി.ടി.ഐ). മരുമക്കൾ: സതീശൻ (പൂക്കോം), ഷൈനി (ഭാരത് ഗ്യാസ് പെരിങ്ങത്തൂർ), സുരേന്ദ്രൻ (ബംഗളൂരു), സുനിൽ (പുന്നോൽ).