ഉദുമ: പനയാൽ അരവത്ത് മീത്തൽ വീട്ടിലെ പരേതനായ വള്ളിയോട്ടു കോരന്റെ ഭാര്യ ഇമ്പിച്ചി (87) നിര്യാതയായി. പരേതരായ ചിറമ്മൽ കൊട്ടന്റെയും കൊറപ്പാളുവിന്റെയും മകളാണ്. മകൻ: നാരായണൻ (സി.പി.എം. കുതിരക്കോട് ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: കെ.വി. ശശികല. സഹോദരങ്ങൾ: ചിരുത (പെരിയ), കൊറഗൻ (കല്യോട്ട്). സഞ്ചയനം ചൊവ്വാഴ്ച.