അഴീക്കോട്: കപ്പക്കടവിന് സമീപം കൂലോത്തുവളപ്പിൽ ചന്ദ്രമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സുരേശൻ, സുനിൽ, ശ്രീജ, ഷീബ, പരേതനായ സുഭാഷ്. മരുമകൾ: സുജ. സഹോദരങ്ങൾ: സതി, പരേതരായ ഗംഗാധരൻ, ശ്രീധരൻ.