പഴയങ്ങാടി: ശ്രീസ്ഥയിലെ കുതിരുമ്മൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ടി.വി. നാരായണി. മക്കൾ: പ്രഭാകരൻ, ലത, പ്രീത, പ്രസന്ന. മരുമക്കൾ: പ്രസീത (മാടായി), രാജൻ (മുതിയലം), ദാമോദരൻ (വെള്ളൂർ), സന്തോഷ് (പാപ്പിനിശ്ശേരി).സഹോദരങ്ങൾ: പരേതരായ രാമൻ കോമരം, ചിയ്യയിക്കുട്ടി, കുഞ്ഞാതി, ചെറിയക്കുട്ടി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് ശ്രീസ്ഥ പൊതുശ്മശാനത്തിൽ.