കണ്ണൂർ: കണ്ണൂർ നഗരസഭ മുൻ ചെയർമാനും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ ബി.പി. ഫാറൂഖിന്റെ അമ്മ ബി.പി. സഫിയ (79) കണ്ണൂർ താണയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച് അബ്ദുൽ അസീസ്. മറ്റുമക്കൾ: ബി.പി. ഹാരിസ്.
മരുമക്കൾ: ടി.പി. റഷീദ, സി.എച്ച്. തസ്നീം. സഹോദരിമാർ: പരേതരായ ബി.പി. ആയിഷബി, ബി.പി. ഖദീജ.