നീലേശ്വരം: ഇടവലത്ത് പത്മനാഭ വാര്യരുടെ ഭാര്യ പൂവാലംകൈ തന്നിമംഗലത്ത് രുഗ്മിണി വാരസ്യാർ (71) നിര്യാതയായി. മക്കൾ: ജയശ്രീ (പാലക്കാട്), ഗോപകുമാർ, ശ്രീപതി (ഇരുവരും നീലേശ്വരം). മരുമക്കൾ: ശ്രീകുമാർ (പാലക്കാട്), നിഷ (വിളയാട്ടൂർ), ജ്യോതി (പട്ടാമ്പി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണ വാര്യർ (നീലേശ്വരം), വിജയലക്ഷ്മി വാര്യർ (കൊടവലം), രാമചന്ദ്ര വാര്യർ (കൊടക്കാട്), പരേതനായ ഗോവിന്ദ വാര്യർ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.