പാനൂർ: കേരള സീനിയർ സിറ്റിസൺ പാട്യം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. പത്തായക്കുന്ന്‌നൊച്ചോളി മടപ്പുരയിൽ ചേർന്ന സംഗമത്തിൽ എൻ അച്ചുതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.വി.പി ചത്തു. അഡ്വ.ഇ.രാഘവൻ, പി.ശ്രീനിവാസൻ.കെ.ശശിധരൻ,സി.അച്ചുതൻ, വി.സി ദാമോദരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.