ഉദുമ: വെടിത്തറക്കാൽ പരേതനായ ആണ്ടിയേട്ടന്റെയും കെ.ടി. കാർത്ത്യയനിയുടെയും മകൻ സന്തോഷ് ആണ്ടി (43) നിര്യാതനായി. അറിയപ്പെടുന്ന ഹ്രസ്വ സിനിമ നാടക കലാകാരനും കവിയും കഥാകൃത്തുമാണ്. ഭാര്യ: നിമിഷ രാജ് മൈലാട്ടി സബ് പോസ്റ്റ് മാസ്റ്ററാണ്. മകൾ: മിഥില.