അഴീക്കൽ: ബോട്ടുപാലത്തിന് സമീപം രവി സ്റ്റോർ ഉടമ കീച്ചിപ്രത്ത് രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രവീൺ (കുവൈത്ത്), നവീൺ, ഹനൂൺ, പരേതനായ അരൂൺ. മരുമക്കൾ: ലെഷി, സ്മിത, റിജിന, ശാലിനി. സഹോദരങ്ങൾ: ശശീന്ദ്രൻ, മോഹനൻ, സുരേശൻ, ശ്യാമള.