നാറാത്ത്: ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം മടത്തിൽ വീട്ടിൽ പരേതനായ ടി.പി. വിജയന്റെ ഭാര്യ പി.പി. ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: പി.പി. സ്വർണകുമാരി (റിട്ട. അദ്ധ്യാപിക ദേശസേവ യു.പി. സ്കൂൾ കണ്ണാടിപ്പറമ്പ്), പി.പി. സുഷമ (താലൂക്ക് ഓഫീസ്, കണ്ണൂർ), പി.പി. ശൈലേന്ദ്രൻ(ടാറ്റാ ടീ, മൂന്നാർ). മരുമക്കൾ: ബിന്ദു, പരേതരായ രമേശൻ, ടി.പി. സുനീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.