മുഴപ്പിലങ്ങാട്: റെയിൽവെ മേൽപാലത്തിന് സമീപം ശ്രീഷ്മ നിവാസിൽ കോൺട്രാക്ടർ യു. ദാമോധരൻ (73) നിര്യാതനായി. ഭാര്യമാർ: ശാന്ത, ജാനകി. മക്കൾ: ശ്രീജിത്ത്, ശ്രീശാന്ത്, ശ്രീജ. മരുമക്കൾ: മനോഹരൻ, ഷീബ (അംഗനവാടി ടീച്ചർ), സീന. സഹോദരങ്ങൾ: ലക്ഷ്മണൻ (കോൺട്രാക്ടർ), നാരായണി, വസന്ത (റിട്ട. അദ്ധ്യാപിക), ചന്ദ്രൻ (റിട്ട. സിക്രട്ടറി, ചേലോറ ഹൗസിങ് സൊസൈറ്റി ), പരേതരായ നാരായണൻ, മുകുന്ദൻ. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് പിണറായി ശാന്തി ശ്മശാനത്തിൽ.