കാഞ്ഞങ്ങാട്: സ്‌കൂൾ കലോത്സവത്തിന്റെ മഹാകവി പി യുടെ പേരിലുള്ള പ്രധാനവേദി ഐങ്ങോത്ത്
മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഇ ചന്ദ്രശേഖരൻ , പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ ഏറ്റുവാങ്ങും.സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമാൻ എം.പി.ജാഫർ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, നഗരസഭാ ചെയർമാൻമാർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ,വിവിധ വകുപ്പു മേധാവികൾ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നായകർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.