kannur-uni
kannur uni

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഡിസംബർ 2, 3 തീയതികളിൽ പിഴയില്ലാതെയും നാലിന് പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതാ പത്രങ്ങൾ രണ്ടിനകം യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കണം. ഇന്റേണൽ മാർക്ക്, എ. പി. സി. എന്നിവ സമർപ്പിക്കുന്നതിനുള്ള തീയതികൾ അടങ്ങിയ വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി. എഡ്. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.