ചേലോറ: കവി കരുണാകരൻ പുതുശേരി (റിട്ട. സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ) യുടെ മാതാവ് കണ്ടക്കൈയിലെ പുതുശ്ശേരി ചാത്തോത്ത് മീനാക്ഷി അമ്മ (94) ചേലോറ തണലിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കാരോന്നൻ ഒതയോത്ത് നാരായണൻ നമ്പ്യാർ. മറ്റുമക്കൾ: പി.സി. കൃഷ്ണൻ ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജനസേചന വകുപ്പ്), കുഞ്ഞിരാമൻ പുതുശ്ശേരി ( റിട്ട. ആർട്ട് ലക്ചറൽ, ഡയറ്റ്, എറണാകുളം). മരുമക്കൾ: നിർമ്മല (ജൂണിയർ എംപ്ലോയ്മെന്റ് ഓഫീസർ, കണ്ണൂർ), ലളിത ( ഹെഡ്മിസ്ട്രസ് ഗവ. യു.പി സ്കൂൾ മോറാഴ), പ്രിയ (എച്ച്.എസ്.എ, എറണാകുളം), പരേതയായ പദ്മാക്ഷി (വ്യവസായ വകുപ്പ്). സഹോദരങ്ങൾ: പരേതരായ ജാനകി, ലക്ഷ്മിക്കുട്ടി, ബാലകൃഷ്ണൻ നമ്പ്യാർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.