പാനൂർ: അണിയാരത്തെ കൂളിക്കുന്നുമ്മൽ അരുക്കുനിയിൽ നാണി അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നമ്പ്യാർ. മക്കൾ: സരോജിനി അമ്മ, ഗോപിനാഥൻ, ഗംഗാധരൻ, കാർത്യായനി, പത്മിനി, ഉഷാദേവി, ചന്ദ്രൻ (റിട്ട. ഗുരുവായൂർ ദേവസ്വം), പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പ്.
മരുമക്കൾ: ദിവാകരൻ നമ്പ്യാർ (ഗുരുവായൂർ ദേവസ്വം) രവീന്ദ്രൻ നമ്പ്യാർ (ചമ്പാട്)
സരോജിനി, ച ന്ദ്രി, സൗദാമിനി, സുധ (ഗുരുവായൂർ), പരേതരായ കരുണാകരൻ അടിയോടി (റിട്ട. അധ്യാപകൻ, വളയം), ദമോദരൻ നമ്പ്യാർ (റിട്ട. നെടുങ്ങാടി ബാങ്ക്, പാറാൽ).