നീലേശ്വരം: വരയിൽ ചേലക്കാട് നിട്ടടുക്കം മുത്താണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയടവൻ കുഞ്ഞിരാമൻ. മക്കൾ: എൻ.വി. സുകുമാരൻ (സി.പി.എം കിനാനൂർ എൽ.സി അംഗം കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയാ എക്സിക്യൂട്ടീവ് അംഗം), ബാലകൃഷ്ണൻ, സരോജനി, വിജയൻ (വിമുക്തഭടൻ, കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാരൻ), ദമയന്തി, രാജൻ (അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് ചായ്യോത്ത്), ഗിരിജ, ദിവാകരൻ (യു.ഡി ക്ലർക്ക് കോടോം ബേളൂർ പഞ്ചായത്ത്) രത്നമണി. മരുമക്കൾ: ചന്ദ്രമതി (പുത്തൂർ), സരോജനി ഓച്ചേരി, മിനി കുളപ്പുറം, ജയന്തി ക്ലായിക്കോട്, ബാലകൃഷ്ണൻ പാടിയോട്ടുചാൽ, ഉണ്ണികൃഷ്ണൻ ബിരിക്കുളം , അനില പാക്കം. അശോകൻ ചായ്യോം (വിമുക്ത ഭടൻ), പരേതനായ നാരായണൻ. സഹോദരങ്ങൾ: അമ്മാർ കാനുണ്ട, ചിയ്യേയി കാലിച്ചാംപൊതി. പരേതരായ ഉച്ചിര, കോമൻ.