നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ മൽസ്യതൊഴിലാളി ടി.പി. പവിത്രൻ (71) നിര്യാതനായി. ഭാര്യ: എ.ജി ഉമാവതി. മക്കൾ: രജിത്ത്,രജനി,രജിത. മരുമക്കൾ: അമിത (കാഞ്ഞങ്ങാട് കടപ്പുറം) രാജൻ (അജാനൂർ), ഷാജി (ബല്ല കടപ്പുറം) സഹോദരങ്ങൾ: മൃണാളിനി, ഗിരിജ.