പ്രോജക്ട് സിനോപ്‌സിസ് സമർപ്പണം
വിദൂര വിദ്യാഭ്യാസത്തിന് കീഴിലെ മൂന്നാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ പ്രൊജക്ട് സിനോപ്‌സിസ് 20-12-2019ന് മുമ്പ് സർവകലാശാല ആസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കുക.
എൽ എൽ. എം. പരീക്ഷാ രജിസ്‌ട്രേഷൻ
ഡിസംബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ എൽ. എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകൾക്കും 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ എൽ. എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്കും അപേക്ഷിക്കുന്നതിനുള്ള ലിങ്ക് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഡിഡംബർ 9 ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
ടൈംടേബിൾ
പത്താം സെമസ്റ്റർ ബി. എ. എൽ എൽ. ബി. (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.