കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ 'കൃഷ്ണാ നിവാസിൽ ' പരേതനായ കെ.കൃഷ്ണന്റെ ഭാര്യ കൊളപ്രത്ത് ശ്യാമള (66) നിര്യാതയായി.മ ക്കൾ: അഡ്വ. ലത.കെ.കെ., ശ്യാം കൃഷ്ണൻ.മരുമക്കൾ: ഡോ. പി.പി. ജയഗോപാൽ (തലശ്ശേരി), അഞ്ജു ശ്യാം (പയ്യന്നൂർ).സഹോദരങ്ങൾ: സൗമിനി, പരേതയായ രതി, ശകുന്തള, ഉഷ, രമ, അശോകൻ, സുമ.സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ