തലശ്ശേരി: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച പിണറായി പുതിയ വീട്ടിൽ പ്രൊഫസർ ശങ്കരൻ കുട്ടി (75) തിരുവനന്തപുരത്ത് നിര്യാതനായി. ബ്രണ്ണർ കോളേജിലും വടകര മടപ്പള്ളി കോളേജിലും പ്രിൻസിപ്പാളായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: വത്സല. മക്കൾ അഞ്ജലി. മരുമകൻ: വിനു പ്രകാശ്. സഹോദരങ്ങൾ: പ്രൊഫ. രാമൻകുട്ടി, പരേതയായ പാർവ്വതി.